Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

079. പരീക്ഷ.

1. പുരുഷൻ എന്നാൽ എന്തു?
2. ഉത്തമപുരുഷൻ എന്നത്തിനെ വിവരിക്കുക.
3. മദ്ധ്യമപുരുഷനെ കാണിക്കുന്ന സൎവ്വനാമം ഏതു?
4. പ്രഥമപുരുഷൻ എന്നാൽ എന്തു?
5. പുരുഷഭേദങ്ങളെ കാണിക്കുന്ന ക്രിയാരൂപങ്ങളെ പറക.
6. വിധി എന്നാൽ എന്തു?
7. വിധിപ്രത്യയങ്ങളെ പറക.
8. വിധി ഏതു കാലം കാണിക്കും?

താളിളക്കം
!Designed By Praveen Varma MK!