Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

055. പരീക്ഷ.

1. ലിംഗഭേദത്തെ എങ്ങിനെ അറിയേണ്ടതാകുന്നു?
2. പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം എന്നിവയെ വിവരിക്കുക.
3. ഞാൻ ഒരു സ്ത്രീയാകുന്നു എന്നു ഒരു സ്ത്രീക്കും, ഞാൻ ഒരു പുരുഷനാണെന്നു, ഒരു പുരുഷനും പറയുവാൻ കഴിയുന്നതുകൊണ്ടു സ്ത്രീപുരുഷന്മാരെ കുറിക്കുന്നതിൽ ഞാൻ, നീ എന്ന ശബ്ദങ്ങൾക്കു ലിംഗഭേദം ഉണ്ടോ? ഇവയെ അലിംഗം എന്നു എന്തിന്നു പറയുന്നു?
5. ആർ എന്നതു എന്തു ലിംഗം?
6. അവർ എന്നതിനെ സ്ത്രീപുരുഷന്മാരെക്കുറിച്ചു പ്രയോഗിക്കുന്നതായാൽ അതിനെയും അലിംഗമെന്നു പറയാമോ?

താളിളക്കം
!Designed By Praveen Varma MK!