Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

051. അഭ്യാസം.

താഴേ എഴുതിയ വാക്യങ്ങളിൽ വിട്ട പദങ്ങളെ ചേൎത്തെഴുതുക.

1. ... പെയ്യുന്നു. 2. ... വീശുന്നു. 3. ... മുഴങ്ങുന്നു. 4. ... മിന്നുന്നു. 5. ... കത്തി. 6. ... ഉദിച്ചു. 7. ... അസ്തമിച്ചു. 8. ... പ്രകാശിച്ചു. 9. ഗുരു ശിഷ്യനെ ... 10. ശിഷ്യൻ ഗുരുവിനെ ... 11. അമ്മ കുട്ടിയെ ... 12. മകനെ രാമൻ ... 13. സിംഹം ... കൊന്നു. 14. കുട്ടി ... വായിച്ചു. 15. പുഷ്പം ... തരുന്നു. 16. പൂച്ച ... പിടിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!