Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

015. അഭ്യാസം.

ശ്രീധരൻ, നമ്പൂതിരി, ഗുരുനാഥൻ, ശിഷ്യൻ, ലക്ഷ്മി, നെയ്, പശു, വെണ്ണ, പാൽ, ശിശു, കരിംകൽ, ജനം, രസം, മാണിക്യം, പുൽ, പദ്മരാഗം, പട്ടാളം, പൂൎവ്വേന്ത്യാസംഘം, കമ്പനി, പുഷ്യരാഗം, മുൻസിപ്പാൽസഭ, വൈരം, ഡിസ്ത്രിക്ട്ബോൎഡ്, താമ്രം, റവന്യുബോൎഡ്, രമാബായി, പാൎല്ല്യമെണ്ട് സഭ ഈ നാമങ്ങളെ വകതിരിച്ചെഴുതുക.

താളിളക്കം
!Designed By Praveen Varma MK!