Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

166 ഗുണം

(vii) ഗുണം— ഗുണനാമങ്ങളോടും ഗുണവചനങ്ങളോടും ആയി മുതലായ ക്രിയാന്യൂനങ്ങൾ ചേൎത്തു ക്രിയാവിശേഷണങ്ങൾ ഉണ്ടാക്കും.
നാമം— ജാഗ്രതയായി നടന്നു, ഉത്സാഹമായി പണിനടക്കുന്നു, വിരോധമായിപ്പറഞ്ഞു, ദോഷമായി പ്രവൃത്തിച്ചു, ഉറപ്പായിപ്പറഞ്ഞു.

താളിളക്കം
!Designed By Praveen Varma MK!