Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

313. വാക്യപരിഛ്ശേദനരീതി (ഗദ്യം.)

ഈ കൊല്ലം വരെ അന്യായപ്പെട്ട നിലങ്ങൾ കൈവശം ഉണ്ടായിരുന്ന കാരണവൻ അമ്പൂട്ടി മരിച്ചതിന്റെ ശേഷം തനിക്കു വേറെ പ്രവൃത്തി ഉണ്ടായനിമിത്തം അനന്തരവനായ ഒന്നാം പ്രതിയെ കൊണ്ടു നിലം നടത്തിച്ചുവന്നു എന്നും, ഇതിൽ ഏതാൻ നിലം വേറെ കുടിയാന്മാർ നടക്കുന്നതിൽ, രാമൻ, കൊട്ടൻ, അമ്പു ഇവരെക്കൊണ്ടു ഒഴിപ്പിച്ചുവാങ്ങിയിരിക്കുന്നു എന്നും, മറ്റും അന്യായക്കാരൻ അധികമായും ബോധിപ്പിച്ചിരിക്കുന്നു.





താളിളക്കം
!Designed By Praveen Varma MK!