Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

090. ഭാവിക്രിയാന്യൂനം.

1. ഗുരുനാഥൻ കുട്ടിയോടു വായിപ്പാൻ കല്പിച്ചു. 2. കുട്ടി പാഠം പഠിപ്പാൻ തുടങ്ങി. 3. ഞാൻ കളിക്കുവാൻ പോകുന്നു. 4. പുത്രന്റെ മുഖം കാണ്മാൻ അമ്മ കൊതിച്ചു. 5. കേൾപ്പാൻ ആശയുണ്ടെങ്കിൽ പറയാം.

താളിളക്കം
!Designed By Praveen Varma MK!