Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

067. കാലങ്ങൾ.

71. ക്രിയാപദം കാണിക്കുന്ന പ്രവൃത്തിയുടെ കാലം സൂചിപ്പിപ്പാനായിട്ടു അതിന്നു മുന്നു രൂപങ്ങൾ ഉണ്ടെന്നും അവക്കു വൎത്തമാനം, ഭൂതം, ഭാവി എന്ന പേരുകളുണ്ടെന്നും ഏഴാം പാഠത്തിൽ പറഞ്ഞുവല്ലോ. ഈ കാലരൂപത്തിന്നുള്ള പ്രത്യയങ്ങളെ ഇപ്പോൾ പറയുന്നു.

താളിളക്കം
!Designed By Praveen Varma MK!