Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

094 പരീക്ഷ. (64-69)

വിഭക്ത്യാഭാസമെന്നാൽ എന്തു?
2. ഏതെല്ലാം വിഭക്തികൾക്കു ഈ ആഭാസം വരും?
3. ഇവയുടെ രൂപങ്ങളെയും പ്രയോഗങ്ങളെയും പറഞ്ഞുദാഹരിക്കുക.
4 ഗതികളുടെ പ്രയോജനം എന്തു?
5. ഗതികൾ ഏതു പദത്തിന്റെ ഉൾപിരിവുകൾ?
6. ഓരോരോ വിഭക്തിയോടു ചേരുന്ന ഗതികളെ പറഞ്ഞു ഉദാഹരിക്കുക.

താളിളക്കം
!Designed By Praveen Varma MK!