Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

082 പരിനിഷ്ഠാകാണ്ഡം (പദകാണ്ഡം)

44. പദങ്ങളുടെ രൂപഭേദങ്ങളെ വിവരിരിക്കുന്ന വ്യാകരണ ഭാഗത്തിന്നു പരിനിഷ്ഠാകാണ്ഡമെന്നു പേർ. ഇതിൽ പ്രകൃതിപ്രത്യയങ്ങൾ ചേൎന്നു പദങ്ങൾ എങ്ങനെ ഉണ്ടായി എന്നു കാണിക്കും. ഈ ഭാഗത്തിന്നു പദകാണ്ഡമെന്നും പേരുണ്ടു.

താളിളക്കം
!Designed By Praveen Varma MK!