Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

074 വ്യഞ്ജനസന്ധി.

37. സംഹിതയിൽ സ്വരവ്യഞ്ജനങ്ങളോ, വ്യഞ്ജനങ്ങൾ മാത്രമോ ഒന്നിച്ചു വരുമ്പോൾ ഉണ്ടാകുന്ന വൎണ്ണവികാരങ്ങളെ വിവരിക്കുന്നതു വ്യഞ്ജനസന്ധിയാകുന്നു.

താളിളക്കം
!Designed By Praveen Varma MK!