Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

070 സ്വരസന്ധി

33. സംഹിതയിൽ ആദ്യവും അന്ത്യവും ആയ വൎണ്ണങ്ങൾ സ്വരങ്ങൾ ആകുന്നു എങ്കിൽ അവയെ സംബന്ധിച്ചുണ്ടാകുന്ന കാൎയ്യങ്ങളെ വിവരിക്കുന്നതു സ്വരസന്ധിയാകുന്നു.

താളിളക്കം
!Designed By Praveen Varma MK!