Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

064 സന്ധി

(1) സംഹിതയിൽ മുമ്പും പിമ്പും നില്ക്കുന്ന വൎണ്ണങ്ങളുടെ സാമീപ്യത്താൽ ഉണ്ടാകുന്ന ഉച്ചാരണഭേദം സന്ധിയാകുന്നു.

താളിളക്കം
!Designed By Praveen Varma MK!