Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

060 സവൎണ്ണങ്ങൾ

27. ഒരേസ്ഥാനത്തുനിന്നു പുറപ്പെടുന്ന വൎണ്ണങ്ങൾ സവൎണ്ണങ്ങൾ ആകുന്നു. കവൎഗ്ഗത്തിലേ അഞ്ചുവൎണ്ണങ്ങളും ത മ്മിൽ സവൎണ്ണങ്ങൾ ആകുന്നു. സ്വരങ്ങൾക്കും വ്യഞ്ജനങ്ങൾക്കും ഒരേസ്ഥാനം ഉണ്ടായിരുന്നാലും അവ സവൎണ്ണങ്ങൾ ആകയില്ല.

താളിളക്കം
!Designed By Praveen Varma MK!