Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

056 ഓഷ്ഠ്യസ്വരങ്ങൾ

(ii) ഒ, ഓ, ഔ ഇവക്കു കണ്ഠവും ഓഷ്ഠങ്ങളും സ്ഥാനങ്ങളാകുന്നുവെങ്കിലും അ, ഉ, ഊ, ഒ, ഓ, ഔ ഇവയെ ഓഷ്ഠ്യസ്വരങ്ങളായി വിചാരിക്കും.
(ii) അകാരത്തിന്നു കണ്ഠം, താലു, ഓഷ്ഠങ്ങൾ ഇവയിൽ ഏതും സ്ഥാനമായി വിചാരിക്കാമെങ്കിലും അതിനെ ചിലപ്പോൾ താലവ്യമായും ചിലപ്പോൾ ഓഷ്ഠ്യമായും വിചാരിക്കും.
(iv) വകാരത്തിന്നു ദന്തവും ഓഷ്ഠവും സ്ഥാനമാകുന്നു.
(v) ഖരത്തെ വായടെച്ചുച്ചരിപ്പാൻ ശ്രമിച്ചാൽ ധനി പുറപ്പെടുകയില്ല.മൃദുക്കളെ വായടെച്ചു ഉച്ചരിപ്പാൻ ശ്രമിച്ചാൽ ഒരു വിധമായ ധ്വനി പുറപ്പെടും.

താളിളക്കം
!Designed By Praveen Varma MK!