Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

053 ചില്ലുകൾ

(4) ൺ, ൻ, ർ, റ്, ല്, ള്, ഴ് ഇവ ചില്ലുകൾ ആകുന്നു. ഈ വ്യഞ്ജനങ്ങളില്ലാതെ വേറെ വ്യഞ്ജനത്തിൽ മലയാളപദം അവസാനിക്കയില്ല.
ആൺ, ഞാൻ, ആർ, നീറ്, പാല്, വാൾ, കീഴ്

താളിളക്കം
!Designed By Praveen Varma MK!