Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

051 പ്രതിവൎണ്ണങ്ങൾ

റ, ഴ, ള എന്നിവയെ പ്രതിവൎണ്ണങ്ങൾ എന്നു പറയും. റ, ഴ, ഉ എന്നിവ ദ്രാവഡഭാഷകളിൽ തമ്മിൽ മാറുന്നതുകൊണ്ടു ഇവക്കു പ്രതിവൎണ്ണങ്ങൾ എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!