Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

006 നിൎവചനം

(viii) അതിവ്യാപ്തി, അവ്യാപ്തി, അസംഭവം എന്ന മൂന്നു ദോഷങ്ങൾ ഇല്ലാതെ ലക്ഷ്യത്തിൽ മാത്രം പ്രവൃത്തിക്കുന്നതായ ലക്ഷണവാക്യത്തിന്നു ‘നിൎവചനം’ എന്നുപേർ.

താളിളക്കം
!Designed By Praveen Varma MK!