Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

049 മദ്ധ്യമങ്ങൾ

(2) യ, ര, ല, വ, റ, ഴ, ള എന്നിവ സ്പൎശങ്ങളുടെയും ഊഷ്മാക്കളുടെയും മദ്ധ്യേത്തിലുള്ളവ ആകയാൽ മദ്ധ്യമങ്ങൾ എന്നു പറയും.

താളിളക്കം
!Designed By Praveen Varma MK!