Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

046 ഓഷ്ഠ്യങ്ങൾ

(v) ഓഷ്ഠങ്ങൾ തമ്മിലടുത്തു ഉണ്ടാകുന്ന വൎണ്ണങ്ങൾ ഓഷ്ഠ്യങ്ങൾ ആകുന്നു. ഉ, ഊ പവൎഗ്ഗം ഇവ ഓഷ്ഠ്യങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!