Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

045 ദന്ത്യങ്ങൾ

(iv) ജിഹ്വാഗ്രം ദന്തങ്ങളോടു അടുത്തുച്ചരിക്കുമ്പോൾ ഉണ്ടാകുന്ന വൎണ്ണങ്ങൾ ദന്ത്യങ്ങൾ ആകുന്നു. ഌ, (ൡ), തവൎഗ്ഗം, ല, സ, ഇവ ദന്ത്യങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!