Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

039 മാത്ര

19. സംഭാഷണത്തിന്നു സമയം വേണ്ടതുപോലെ തന്നേ വൎണ്ണങ്ങളെ ഉച്ചരിപ്പാനും സമയം വേണം. വൎണ്ണം ഉച്ചരിപ്പാൻ വേണ്ടിയ ചുരുങ്ങിയ സമയത്തിന്നു മാത്ര എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!