Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

038 ഗുണിതാക്ഷരം

(v) വ്യഞ്ജനങ്ങളും സ്വരങ്ങളും ചേന്നുണ്ടായ ക, കാ, കി, കീ, കു, കൂ, കൃ, കൄ, കൢ, കൣ, കെ. കേ, കൈ, കൊ, കോ, കൌ മുതലായ അക്ഷരങ്ങൾക്കു ഗുണിതാക്ഷരം എന്ന പേർ ഇരിക്കട്ടെ.

താളിളക്കം
!Designed By Praveen Varma MK!