Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

037 വിസൎഗ്ഗം

(iv) സ്വരത്തിന്റെ ശേഷം ഹകാരത്തിന്നു തുല്യമായി ഉച്ചരിക്കുന്ന വൎണ്ണം വിസൎഗ്ഗം ആകുന്നു. വിസൎഗ്ഗം സംസ്കൃതപദങ്ങൾ മാത്രം കാണും. ഹരിഃ | അന്തഃപുരം | നമഃ | ദുഃഖം | അന്തഃകരണം | ഗൌഃ | ശ്രീഃ |

താളിളക്കം
!Designed By Praveen Varma MK!