Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

036 അനുസ്വാരം

(iii) സ്വരത്തിന്റെ ശേഷം മകാരത്തിന്നു തുല്യമായി ഉച്ചരിക്കുന്ന വൎണ്ണം അനുസ്വാരം ആകുന്നു.
അം ആം ഇം ഈം ഉം ഊം ഐം ഓം
മരം, വരാം, പെരിം, ഈംപുഴു, പോകും, ചമൂം പൈം (കിളി) പോം

താളിളക്കം
!Designed By Praveen Varma MK!