Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

035 രേഫം

(ii) ഒരു വൎണ്ണത്തെ പറവാനായിട്ടു അതിനോടു — കാരപ്രത്യയം ചേൎക്കും. അകാരം എന്നാൽ അ എന്ന വൎണ്ണം എന്നു അൎത്ഥം. എന്നാൽ രവൎണ്ണത്തെ രകാരമെന്നും രേഫമെന്നും പറയും.

താളിളക്കം
!Designed By Praveen Varma MK!