Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

031 സമാനാക്ഷരങ്ങൾ

(i) സമാനങ്ങളായ സ്വരങ്ങൾ ചേൎന്നുണ്ടായവ സമാനാക്ഷരങ്ങൾ ആകുന്നു. ആ = അ + അ; ഈ = ഇ + ഇ; ഊ = ഉ + ഉ; ൠ = ഋ + ഋ; ൡ = ഌ + ഌ.

താളിളക്കം
!Designed By Praveen Varma MK!