Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

028 ശിക്ഷാകാണ്ഡം

(2) വൎണ്ണങ്ങളെക്കുറിച്ചു പറയുന്ന വ്യാകരണഭാഗത്തിന്നു ശിക്ഷാകാണ്ഡം എന്നു പേർ.
(i) ശിക്ഷാകാണ്ഡത്തിൽ സംജ്ഞാപ്രകരണം എന്നും സന്ധിപ്രകരണം എന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!