Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

026 വൎണ്ണം

16. (1) വായിൽനിന്നു പുറപ്പെടുന്നതും ഏറ്റവും ചെറുതുമായ ധ്വനിക്കു വൎണ്ണം എന്നു പേർ. അ, ഇ, ഓ, ഔ, ൿ, ൻ, ൺ, ർ, മ്, ൽ ഇവ വൎണ്ണങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!