Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

003 അതിവ്യാപ്തി

ഇങ്ങനെ ലക്ഷ്യത്തെയും മറ്റുള്ളവയെയും ഗ്രഹിക്കുന്ന ലക്ഷണവാക്യത്തിന്നു അതിവ്യാപ്തി എന്ന ദോഷം വന്നിരിക്കുന്നു എന്നു പറയും.
(vi) “പക്ഷികൾ കറുത്തനിറവും ചിറകുമുള്ള ജീവികൾ” എന്നു ലക്ഷണം പറഞ്ഞാൽ കറുത്തനിറം ചില പക്ഷികൾക്കുണ്ടെങ്കിലും മറ്റു ചിലവക്കു ഇല്ലാഅതുകൊണ്ടു ലക്ഷണം എല്ലാ പക്ഷികളിലും ചേരുകയില്ല.

താളിളക്കം
!Designed By Praveen Varma MK!