Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

177 ഉപവാക്യങ്ങൾ

167. (1) ഒറ്റപ്പദങ്ങളായ ആഖ്യ, കൎമ്മം, വിശേഷണം എന്നിവക്കു പകരം ഒരു വാക്യവും വരും. ഇവയുടെ സ്ഥാനത്തു വരുന്ന വാക്യങ്ങൾക്കു ഉപവാക്യങ്ങൾ (Subordinate clauses) എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!