Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

018 പുരുഷാൎത്ഥകസൎവനാമം(അലിംഗം)

(2) പുരുഷരെക്കുറിക്കുന്ന ഞാൻ, നീ, താൻ എന്നിവ പുരുഷാൎത്ഥകസൎവനാമങ്ങൾ ആകുന്നു. ഇവക്കു ലിംഗഭേദം ഇല്ലാത്തതുകൊണ്ടു അലിംഗങ്ങളാകുന്നു.

താളിളക്കം
!Designed By Praveen Varma MK!