Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

165 സംഖ്യ

(vi) സംഖ്യ— ഒരിക്കൽ, ഒരുകാലം, ഒരുദിനം, രണ്ടുവട്ടം, മൂന്നുപ്രാവശ്യം, നാലുതവണ, അഞ്ചുകറി, ആയിരമുരു, തിരികേ, പിന്നേയും, പലകുറി, പലപ്പോഴും, ഇത്യാദി അവ്യയങ്ങൾ ക്രിയാവ്യാപാരം എത്ര പ്രാവശ്യം ഉണ്ടായിഎന്നു കാണിക്കും.

താളിളക്കം
!Designed By Praveen Varma MK!