Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

156 156 വിചാരം

(2) രണ്ടു ജ്ഞാനവിഷയങ്ങൾ തമ്മിൽ ഒക്കുന്നുവോ ഇല്ലയോ എന്നു നിശ്ചയിക്കുന്ന പ്രവൃത്തിക്കു വിചാരം എന്നു പേർ.
(3) മനസ്സിലേ ഈ വിചാരത്തെ പുറത്തു കാണിപ്പാനായിട്ടു ഉപയോഗിക്കുന്ന പദങ്ങളുടെ കൂട്ടം വാക്യം ആകുന്നു.(i. 2.)

താളിളക്കം
!Designed By Praveen Varma MK!