Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

016 ഭാവനാമം

(3) ഗുണം, സ്ഥിതി, ക്രിയ എന്നിവയെ കാണിക്കുന്ന നാമങ്ങൾക്കു സാമാന്യമായ പേർ ഭാവനാമം ആകയാൽ ഗുണനാമങ്ങളും ക്രിയാനാമങ്ങളും ഭാവനാമത്തിന്റെ ഉൾപ്പിരിവുകൾ ആകുന്നു.


ജ്ഞാപകം.— ഭാവം എന്നതിന്നു ഇരിപ്പു, ആവുക എന്ന സ്ഥിതി എന്നു അൎത്ഥമാകയാൽ ഗുണം, സ്ഥിതി, ക്രിയ എന്നിവയെ ദ്രവ്യത്തിൽ ഉള്ളതായി വിചാരിക്കുന്നതുകൊണ്ടു ഇവയുടെ പേരുകൾ ഭാവനാമങ്ങൾ ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!