Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

106 പൂൎണ്ണക്രിയ, അപൂൎണ്ണക്രിയ. (i.87—98.)

79. പൂൎണ്ണക്രിയയും അപൂൎണ്ണക്രിയയും വാക്യത്തിൽ ആഖ്യാതമായ്വരും എങ്കിലും അൎത്ഥം പൂൎണ്ണമാവാൻ പൂൎണ്ണക്രിയ മറെറാരു പദം ആവശ്യപ്പെടുന്നില്ല; അപൂൎണ്ണക്രിയക്കു മറ്റു പദങ്ങൾ കൂടാതെ അൎത്ഥം പൂൎണ്ണമാകയില്ല.
(i) അപൂൎണ്ണക്രിയകളെ താഴേ പട്ടികയിൽ ചേൎത്തിരിക്കുന്നു.

താളിളക്കം
!Designed By Praveen Varma MK!