Contacts

വ്യാകരണമിത്രം

ശേഷഗിരിപ്രഭു, എം. കൃഷ്ണൻ

011 സാമാന്യനാമം

(2) സാമാന്യനാമത്തിന്നു അൎത്ഥമുള്ളതുകൊണ്ടു അതു അൎത്ഥവത്തും, തുല്യഗുണങ്ങളുള്ള അനേകവസ്തുക്കളെക്കുറിക്കുന്നതുകൊണ്ടു ബഹ്വാശ്രയവും ജാതിയെയും വ്യക്തിയെയും സാമാന്യമായി ഗ്രഹിക്കുന്നതുകൊണ്ടു ജാതിവാചകവും ആകുന്നു. (i. 11-14)

താളിളക്കം
!Designed By Praveen Varma MK!