Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

098. നാനാത്വപ്രതിസംഖ്യാനാമങ്ങൾ ഏവ?

ചില, പല, എന്നു ൟ രണ്ടും നാനാത്വപ്രതിസംഖ്യാനാമങ്ങൾ തന്നെ; സംസ്കൃതത്തിൽനിന്നു എടുത്ത അനേകം കൂടെ ഉണ്ടു. ചിലതു്, പലതു, എന്നവ ചൂണ്ടുപേർകൾ പോലെ ലിംഗവചനവിഭക്തി പ്രത്യയങ്ങളെ ധരിക്കാം.

താളിളക്കം
!Designed By Praveen Varma MK!