Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

097. ചോദ്യപ്രതിസംജ്ഞയിൽ നിന്നും സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യനാമങ്ങളെ ഉണ്ടാക്കാമൊ?

ചോദ്യപ്രതിസംജ്ഞയിൽ ഉം ചേൎക്കുന്നതിനാൽ സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യാനാമങ്ങളെ വളരെ ഉണ്ടാക്കാം.
ഉ-ം. ഏവനും, ഏവരും, ആരും, ഏതും, എങ്ങും, എന്നും, എന്നേക്കും.

താളിളക്കം
!Designed By Praveen Varma MK!