Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

096. സൎവ്വാൎത്ഥമുള്ള വേറെ പ്രതിസംഖ്യനാമങ്ങൾ ഉണ്ടൊ?

മുഴുവനും, മുറ്റും, സൎവ്വരും, സകലരും, മുതലായവ സൎവ്വാൎത്ഥപ്രതിസംഖ്യാനാമങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!