Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

095. പ്രതിസംഖ്യയിൽ പ്രധാനമായതു ഏതു?

പ്രതിസംഖ്യയിൽ പ്രധാനമായതു എല്ലാ എന്നുള്ളതു തന്നെ; ആയതു ചുട്ടുചോദ്യഎഴുത്തുകളുടെ മാതിരിപ്രകാരം പ്രത്യയങ്ങളോടും, സമാസത്താൽ വെവ്വേറെ നാമങ്ങളോടും, ചേൎന്നു സൎവ്വാൎത്ഥമുള്ള സമാസിതപ്രതിസംഖ്യകളെ ജനിപ്പിക്കും; അറ്റത്തിൽ ഉം അവ്യയം സമാസത്താൽ ചേരുകയും വേണം.
ഉ-ം. എല്ലാവരും, എല്ലാവറ്റെയും, എല്ലാടവും (=എല്ലാ+ഇടം+ഉം,) എല്ലായ്പോഴും, ഇത്യാദി.

താളിളക്കം
!Designed By Praveen Varma MK!