Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

085. പ്രതിസംജ്ഞനാമങ്ങൾ എന്നവ ഏവ?

പ്രത്യേകനാമങ്ങൾക്കു പകരം ചൊല്ലുന്ന സൎവ്വനാമങ്ങൾ അത്രെ പ്രതിസംജ്ഞനാമങ്ങൾ.

താളിളക്കം
!Designed By Praveen Varma MK!