Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

082. അവറ്റിൻ ഭേദം എങ്ങിനെ നിശ്ചയിക്കാം?

ചിലതിങ്കൽ ചതുൎത്ഥിക്കു കു പ്രത്യയം വരും, അപ്പോൾ ഷഷ്ഠിക്കു ഉടെ പ്രത്യയം പറ്റും; മറ്റതിന്നു ചതുൎത്ഥിയിൽ നു പ്രത്യയവും, ഷഷ്ഠിയിൽ ന്റെ പ്രത്യയവും വരും.

താളിളക്കം
!Designed By Praveen Varma MK!