Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

080. രണ്ടു വിഭക്തികൾ ഒരു പദത്തിൽ ചേൎന്നു കാണുമൊ?

സ്ഥലചതുൎത്ഥി എന്ന വിഭക്തിയിൽ രണ്ടു വിഭക്തികളും ചേൎന്നു കാണുന്നുണ്ടു.
ഉ-ം. ദേശത്തിലേക്കു, ദേശത്തേക്കു.

താളിളക്കം
!Designed By Praveen Varma MK!