Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

008.സംസ്കൃതാക്ഷരങ്ങൾ ആകുന്നതു എത്ര?

ഖ, ഗ, ഘ
ഛ, ജ, ഝ
ഠ, ഡ, ഢ
ഥ, ദ, ധ,
ഫ, ബ, ഭ,
ശ, ഷ, സ, ഹ, ക്ഷ
ൟ ഇരിപതും സംസ്കൃതാക്ഷരങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!