Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

064.നപുംസകലിംഗം എന്തു?

ആണും പെണ്ണും അല്ലാത്തതിനേയും, വിശേഷബുദ്ധി ഇല്ലാത്തതിനേയും അറിയിക്കുന്നതു നപുംസകലിംഗം; [ഇതിന്നു അം എന്ന പ്രത്യയം പ്രധാനം].
ഉ-ം. ദേശം, മരം, ആടു, പക്ഷി, പുഴു, കല്ലു.

താളിളക്കം
!Designed By Praveen Varma MK!