Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

061.ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേദം എത്രവകയുള്ളതു?

പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം, ഇങ്ങിനെ ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേദം മൂന്നുവകയുണ്ടു.

താളിളക്കം
!Designed By Praveen Varma MK!