Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

060.പ്രത്യയം എന്നതു എന്തു?

അൎത്ഥത്തിൽ അല്പമായിട്ടുള്ള വേറെ വേറെ ഭേദങ്ങളെ വരുത്തിയതിനെ കാണിക്കേണ്ടതിന്നായിട്ടു അന്തത്തിൽ ചേരുന്ന അക്ഷരങ്ങൾ പ്രത്യയം തന്നെ; മേൽ പറഞ്ഞ ഉദാഹരണത്തിൽ
അങ്ങൾ, തു എന്നവ പ്രത്യയങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!