Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

059.പ്രകൃതി എന്നതു എന്തു?

ഒരു പദത്തിന്റെ പ്രത്യയങ്ങളെ എടുത്താറെ ശേഷമായി നില്ക്കുന്ന മൂലാക്ഷരങ്ങൾ പ്രകൃതി തന്നെ.
ഉ-ം. മരങ്ങൾ, പൊരുതു, എന്നുള്ളവറ്റിൽ മര, പൊരു എന്നുള്ളവ പ്രകൃതികൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!