057.ക്രിയ എന്നതു എന്തു? ഒന്നു ചെയ്യുന്നതും, ഇരിക്കുന്നതും, അനുഭവിക്കുന്നതും അറിയിക്കുന്ന പദം ക്രിയ തന്നെ.ഉ-ം. ചെയ്യുന്നു, ആയി, വരും, പെടുവാൻ, ആക, വരികിൽ, പെടുന്നതു.